കൊച്ചി: ജൂൺ 15ന് നടന്ന ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞത്തിൽ 75,499 ഫയലുകൾ തീർപ്പാക്കി. 55,869 ഫയലുകളാണ് ജൂലായിൽ തീർപ്പാക്കാൻ ലക്ഷ്യമിടുന്നത്. പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ ഓഫീസ് : 1,510, ജല അതോറിട്ടി : 1,869, കൊച്ചി കോർപ്പറേഷൻ : 458, റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ്: 345, സിറ്റി പൊലീസ് കമ്മീഷണർ ഓഫീസ്: 2,104, റൂറൽ പൊലീസ് കാര്യാലയം: 710, പട്ടികജാതി വികസന ഓഫീസ് : 1,842 എന്നിങ്ങനെയാണ് തീർപ്പാക്കിയ ഫയൽ കണക്ക്. 12,852 ഫയലുകൾ കളക്ടറേറ്റിൽ മാത്രമായി കഴിഞ്ഞ ഒരു മാസത്തിനിടെ തീർപ്പാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |