കാമ്പ് നൂ: ബ്രസീലിയൻ സൂപ്പർ സ്ട്രൈക്കർ റാഫീഞ്ഞ ഇംഗ്ലീഷ് ക്ലബ് ലീസ് സ് യുണൈറ്റഡിൽ നിന്ന് സ്പാനിഷ് സൂപ്പർ ക്ലബ് ബാഴ്സലോണയിൽ എത്തി. 67 മില്യൺ യൂറോയുടെ (ഏകദേശം 535 കോടി രൂപ ) കരാറിലാണ് റാഫീഞ്ഞ ബാഴ്സയിൽ എത്തുന്നത്. അഞ്ച് വർഷത്തേയ്ക്കാണ് കരാർ. ലീഡ് സിന്റ സൂപ്പർ താരമായിരുന്ന റാഫീ ഞ്ഞ അവർക്കായി 65 മത്സരങ്ങളിൽ നിന്ന് 17 ഗോളുകൾ നേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |