SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.25 AM IST

കലോത്സവം സെപ്തംബറിൽ

kalothdavam

കൊച്ചി : ഓൾ ഇന്ത്യ ഡഫ് ആർട്‌സ് ആൻഡ് കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ അഞ്ചാമത് ദേശീയ ബധിര ഫൈൻ ആർട്‌സ് കലോത്സവം 'വർണ്ണക്കൂട്ട് 2022 സെപ്തംബർ 23 മുതൽ 26 വരെ കൊച്ചിയിലെ കലൂർ റിന്യൂവൽ സെന്ററിൽ നടക്കുമെന്ന് സൗണ്ട് ഒഫ് സൈലൻസ് ആർട്‌സ് ആൻഡ് കൾച്ചറൽ ഫോറം (കേരള) ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ജലീൽ താനത്ത് നിർവഹിച്ചു. വില്യം വിജയൻ, രാജി ഡിജു , കെ.കെ. ആനന്ദകുമാർ, സുരേഷ്‌കുമാർ, എം,കെ. ജയകുമാർ, എസ് .വൈഷ്ണവി മായ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. വിവരങ്ങൾക്ക് 9847117984

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, DEAF
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.