SignIn
Kerala Kaumudi Online
Friday, 26 April 2024 2.02 AM IST

വി.എച്ച്.എസ്.ഇ അഡ്മിഷൻ.

vhse

കുമരകം. ഗവൺമെന്റ് ഹൈസ്കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ പ്ലസ് വൺ അഡ്മിഷൻ തുടരുന്നു. സയൻസ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ് വിഭാഗങ്ങളിലായി 75 സീറ്റാണുള്ളത്. 18ന് 4 മണി വരെ അപേക്ഷിക്കാം. വി.എച്ച്.എസ്.ഇ ഓഫീസിൽ വന്ന് സൗജന്യമായി അപേക്ഷിക്കുവാനുള അവസരമുണ്ട്. നല്ലവിജയ ശതമാനവും അച്ചടക്കവും നിലനിർത്തുന്ന കുമരകം ഗവൺമെന്റ് വി.എച്ച്.എസ്.ഇയിൽ ചേർന്ന് പഠിക്കാനുള്ള അവസരം പ്രയോജന പ്പെടുത്തുണമെന്ന് പ്രിൻസിപ്പൽ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : 80 86 22 27 52, 94 47 57 11 09, 94 46 27 48 12.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, VHSE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.