ബെംഗളുരു : മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്ടൻ സുനിൽ ഗാവസ്കർ അടക്കം വിവിധ കർമ്മമേഖലകളിൽ മികവ് പുലർത്തിയ ആറുപേർക്ക് ബെംഗളുരു വാഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ആർ.എസ്.എസ് തലവൻ മോഹൻ ഭഗവതിൽ നിന്നാണ് ഗാവസ്കർ ഡോക്ടറേറ്റ് ഏറ്റുവാങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |