SignIn
Kerala Kaumudi Online
Thursday, 25 April 2024 12.29 PM IST

അപേക്ഷക്ഷണിച്ചു

aaa

പത്തനംതിട്ട : സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ അംഗത്വം നേടി ഒരുവർഷം പൂർത്തിയാക്കിയവരും കുടിശിക കൂടാതെ കൃത്യമായി അംശാദായം അടച്ചുവരുന്നതുമായ അംഗങ്ങളുടെ മക്കൾക്ക് എസ്.എസ്.എൽ.സി, സി.ബി.എസ്,സി, ഐ.സി.എസ്.സി എന്നീ വിവിധങ്ങളായ അംഗീക്യത പാഠ്യപദ്ധതി മുഖേന ഈ അക്കാദമിക്ക് വർഷത്തിൽ പത്താംതരം വിജയിച്ച് എല്ലാ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാർത്ഥികളുടെ രക്ഷിതാക്കളിൽ നിന്ന് സ്‌കോളർഷിപ്പ് , കാഷ് അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 20. ഫോൺ 04682 220 248.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.