രാവിലെ കോഴിക്കൂട്ടിൽ എത്തിയ വീട്ടുടമ കാണുന്നത് വലയിൽ കുടുങ്ങിക്കിടക്കുന്ന രണ്ട് പാമ്പുകളെ. വല മുറിച്ച് പാമ്പുകൾ കുരുങ്ങി കിടന്ന ഭാഗം വീട്ടുടമ ആറിനോട് ചേർന്ന ഭാഗത്ത് കൊണ്ടിട്ടു. പാമ്പുകൾ രക്ഷപ്പെട്ട് പോകാൻ വേണ്ടിയാണ് അങ്ങനെ ചെയ്തത്.
പക്ഷേ അതിന് രക്ഷപ്പെടാൻ പറ്റില്ല എന്ന് വീട്ടുടമക്ക് മനസിലായതോടെ വാവ സുരേഷിനെ വിളിക്കുകയായിരുന്നു, കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |