SignIn
Kerala Kaumudi Online
Saturday, 20 April 2024 8.15 AM IST

ഞാറ്റുവേല ചന്തയും കർഷക സഭയും.

haritham

കൂരാലി. എലിക്കുളം ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി ഞാറ്റുവേല ചന്തയും കർഷകസഭയും നടത്തി. കർഷക സൗഹൃദസദസ്, കർഷക സഭ, വിപണനമേള, നടീൽ വസ്തുക്കളുടെ വിതരണം, മൂല്യവർദ്ധിത വിക്ഷ രഹിത കുടുംബശ്രീ ഉത്പന്നങ്ങളുടെ വില്പന തുടങ്ങിയവ നടന്നു. ഫോക്ക്‌ലോർ ഗവേഷകൻ രാഹുൽ കൊച്ചാപ്പിയും സംഘവും അവതരിപ്പിച്ച പാട്ടും പറച്ചിലും കൊഴുപ്പേകി. കുരുവിക്കൂട് എൻ.എസ്.എസ് കരയോഗമന്ദിരം ഹാളിൽ നടന്ന കർഷക സൗഹൃദസദസ് മാണി സി കാപ്പൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി അദ്ധ്യക്ഷനായി. ആത്മ പ്രോജക്ട് ഡയറക്ടർ സി എ.ഹയറുന്നിസ പദ്ധതി വിശദീകരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, KARSHAKA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.