കോഴിക്കോട്: നിസാമുദ്ദീൻ - തിരുവനന്തപുരം - നിസാമുദ്ദീൻ രാജധാനി സൂപ്പർഫാസ്റ്റ് എക്സ്പ്രസിന് ഇന്നുമുതൽ ആറ് മാസത്തേക്ക് പരീക്ഷണാർത്ഥം സൂററ്റിൽ സ്റ്റോപ്പ് അനുവദിച്ചു.
നിസാമുദ്ദീൻ- തിരുവനന്തപുരം രാജധാനി രാത്രി 7.14ന് എത്തി 7.17ന് പുറപ്പെടും. തിരുവനന്തപുരം - നിസാമുദ്ദീൻ ട്രെയിൻ 10.15ന് എത്തി 10.18ന് പുറപ്പെടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |