വടകര: ചോമ്പല ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ അഗ്നിപഥ് റിക്രൂട്ട്മെന്റ് ആൻഡ് ട്രെയിനിംഗ് ക്യാമ്പ് ഇന്നു നടക്കും. ആവിക്കര റൈറ്റ് ചോയിസ് സ്കൂളിൽ രാവിലെ 10 മുതൽ തുടങ്ങും. ടി.രവീന്ദ്രൻ വടകര (റിട്ട. ആർമി) ക്ലാസെടുക്കും. 23 വരെ പ്രായവും 152.2 സെന്റീമീറ്റർ ഉയരവും ഉള്ളവർക്ക് എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റ്, ആധാർ, പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം പങ്കെടുക്കാം. ഫോൺ 9656549321, 8113946287.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |