SignIn
Kerala Kaumudi Online
Friday, 29 March 2024 4.31 PM IST

സി. കെ. ഭരതൻ

bharath

സ്റ്റാച്യു: പി .ഡബ്ല്യു .ഡി റിട്ട. എക്സിക്യൂട്ടീവ് എൻജിനീയർ ശാന്തിനഗർ ഹൗസ് നമ്പർ 23 ൽ സി .കെ .ഭരതൻ (96) നിര്യാതനായി. 1950 ൽ ശബരിമല തീ പിടിത്തത്തെ തുടർന്നുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ എൻജിനീയർമാരിൽ ഒരാളാണ്. എസ് .എൻ. ക്ലബ്ബ് തിരുവനന്തപുരം, ഫ്രണ്ട്സ് ഒഫ് ട്രീസ്, റോസ് സൊസൈറ്റി, സീനിയർ സിറ്റിസൺസ് ഫോറം എന്നിവയുടെ സജീവ പ്രവർത്തകനായിരുന്നു. ഭാര്യ :സരോജിനി ഭരതൻ( റിട്ട. ടീച്ചർ ). മക്കൾ :പ്രേം ബി .ചെമ്പകശ്ശേരിൽ (യു. എസ് എ ), ഡോ. ആശാ ബി .ചെമ്പകശ്ശേരിൽ(ഷാർജ ),സിന്ധു ബി .ചെമ്പകശ്ശേരിൽ. മരുമക്കൾ: സബീന ഹരിദാസ് (യു.എസ് .എ), പ്രകാശ് അഞ്ചൽ (ഷാർജ), അഡ്വ. ബി. ദിലീപ് കുമാർ (റിട്ട. ജോയിന്റ് ഡയറക്റ്റർ, നഗര കാര്യവകുപ്പ്). സഞ്ചയനം വ്യാഴം രാവിലെ 8 ന്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OBIT, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.