SignIn
Kerala Kaumudi Online
Thursday, 25 April 2024 10.26 PM IST

റമ്മിക്കെതിരെ യൂത്ത്ഫ്രണ്ട്.

rummy

കോട്ടയം. യുവതലമുറയെ ഉൾപ്പെടെ ആത്മഹത്യയിലേയ്ക്കും സാമ്പത്തിക ബാദ്ധ്യതയിലേയ്ക്കും തള്ളിവിടുന്ന ഓൺലൈൻ റമ്മി ഉൾപ്പെടെ പണം വച്ചുള്ള ഓൺലൈൻ ഗെയിമുകൾ നിരോധിക്കണമെന്ന് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് അഡ്വ.റോണി മാത്യു ആവശ്യപ്പെട്ടു. സമൂഹ മാദ്ധ്യമങ്ങളിലൂടെ ഉൾപ്പെടെ ജനങ്ങളെ സ്വാധീനിക്കാൻ കഴിയുന്ന ഗായകരും സിനിമ നടന്മാരുമാണ് ഓൺ ലൈൻ റമ്മി ഉൾപ്പെടെ ഉള്ളവയുടെ പരസ്യങ്ങളിൽ. യുവജനങ്ങളുടെയും കൗമാരക്കാരുടെയുമടക്കം ജീവനും ഭാവിയും തകർക്കുന്ന ഇത്തരം ചൂതാട്ടങ്ങളുടെ പരസ്യത്തിൽ നിന്നും സാമൂഹിക പ്രതിബദ്ധതയുള്ള സിനിമാതാരങ്ങൾ ഉൾപ്പെടെയുള്ളവർ പിന്മാറണം. പണാധിഷ്ഠിതമായ ഗെയ്മുകൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് നിവേദനം നൽകുമെന്ന് റോണി മാത്യു പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, RUMMY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.