SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.58 AM IST

നഗരസഭയുടെ 353.75 കോടി രൂപയുടെ 1713 പദ്ധതികൾക്ക് ഡി.പി.സി അംഗീകാരം

thiruvananthapuram-corpor

തിരുവനന്തപുരം: 2022-23 സാമ്പത്തിക വർഷത്തേയ്ക്കായി നഗരസഭ തയ്യാറാക്കിയ 353.75 കോടി രൂപയുടെ 1713 പദ്ധതികൾക്ക് സാമ്പത്തിക വർഷം ആരംഭിച്ച് മൂന്ന് മാസങ്ങൾക്ക് ശേഷം ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം. 14–ാം പഞ്ചവത്സര പദ്ധതിയുടെ ഒന്നാം വാർഷിക പദ്ധതിക്ക് അംഗീകാരം ലഭിക്കുന്ന ആദ്യ തദ്ദേശ സ്ഥാപനമാണ് തിരുവനന്തപുരം നഗരസഭ.
1260 എണ്ണം പുതിയ പദ്ധതികളാണ്. ഉല്പാദന മേഖലയിലേക്ക് 16.65 കോടിയും, വനിതാ ഘടക പദ്ധതിക്ക് 18.13 കോടിയും, പാർപ്പിട മേഖലയ്ക്ക് 54.22 കോടിയും, ശുചിത്വ - മാലിന്യ സംസ്‌കരണ പദ്ധതികൾക്കായി 25.75 കോടിയും, സേവന മേഖലയ്ക്ക് 195.08 കോടിയും, പട്ടികജാതി -പട്ടിക വർഗ മേഖലയ്ക്കായി 37.83 കോടിയും വകയിരുത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM, THIRUVANANTHAPURAM CORPORATION
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.