SignIn
Kerala Kaumudi Online
Tuesday, 23 April 2024 12.21 PM IST

പ്രിയപ്പെട്ടവരുടെ സ്നേഹവും പ്രാർത്ഥനയും മകനും മകൾക്കുമൊപ്പം ഉണ്ടാകണം,​ മകന്റെ വിവാഹവാർത്ത പങ്കുവച്ച് കെ മുരളീധരൻ

kk

തിരുവനന്തപുരം : കോൺഗ്രസ് നേതാവും എം.പിയുമായ കെ. മുരളീധരന്റെ മകൻ ശബരീനാഥന്റെ വിവാഹം കഴിഞ്ഞു. സോണിയയാണ് വധു. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ലളിതമായിരുന്നു ചടങ്ങായിരുന്നുവെന്നും അതിനാലാണ് ആരെയും ക്ഷണിക്കാൻ കഴിയാതിരുന്നതെന്നും കെ.മുരളീധരൻ ഫേസ്‌ബുക്കിലൂടെ അറിയിച്ചു. എല്ലാ പ്രിയപ്പെട്ടവരുടെയും സ്നേഹവും പ്രാർത്ഥനയും എന്റെ മകനും മകൾക്കുമൊപ്പം ഉണ്ടാകണമെന്നും മുരളീധരൻ അഭ്യർത്ഥിച്ചു.

കെ. മുരളീധരന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

എന്റെ മകൻ ശബരിനാഥ്ന്റെ വിവാഹമായിരുന്നു ഇന്ന്.സോണിയയാണ് വധു.അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു.അതിനാലാണ് ആരെയും ക്ഷണിക്കാൻ കഴിയാതിരുന്നത്.

എല്ലാ പ്രിയപ്പെട്ടവരുടെയും സ്നേഹവും പ്രാർത്ഥനയും എന്റെ മകനും മകൾക്കും ഒപ്പം ഉണ്ടാകണം.ശബരിക്കും

സോണിയയ്ക്കും വിവാഹ മംഗളാശംസകൾ നേരുന്നു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K MURALEEDHARAN, K MURALEEDHARAN MP
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.