ഹരിപ്പാട്: സാംബവ മഹാസഭ കാർത്തികപ്പള്ളി യൂണിയൻ സമ്മേളനം സംസ്ഥാനസെക്രട്ടറി ദേവരാജ് അരുവാപുലം ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ശശി പത്തിയൂരിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ സെക്രട്ടറി കെ.സി.ആർ. തമ്പി മുഖ്യപ്രഭാഷണം നടത്തി.. ഡയറക്ടർ ബോർഡ് അംഗം വിജയൻ കളരിക്കൽ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. ഭാരവാഹികൾ: ശശി പത്തിയൂർ ( പ്രസിഡന്റ് ), സുഭാഷ് ചന്ദ്രൻ ബി.എസ് (സെക്രട്ടറി ), ആർ.സദാനന്ദൻ (ട്രഷറർ) , കെ.ഗോപി (വൈസ് പ്രസിഡന്റ് ) , പി.കെ. ഗോപി(ജോയിന്റ് സെക്രട്ടറി ) . വിജയൻ കളരിക്കൽ ,കെ.സി.ആർ തമ്പി (ഡയറക്ടർ ബോർഡ് അംഗങ്ങൾ ).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |