തിരുവനന്തപുരം:ഐ.എൻ.ടി.യു.സി ജില്ലാഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട ജനറൽ സെക്രട്ടറി വി.ലാലു,സെക്രട്ടറി ആർ.എസ്.വിനോദ് മണി,സെക്രട്ടറി സുരേഷ് കുമാർ.എസ്,ഒാർഗനൈസിംഗ് സെക്രട്ടറി എസ്.അംബിക,വനിതാവിഭാഗം പ്രസിഡന്റ് ഷുബീല ഡി.എക്സിക്യൂട്ടീവ് അംഗം യു.പ്രദീപ് എന്നിവർക്ക് കഴക്കൂട്ടം നിയോജകമണ്ഡലത്തിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഐ.എൻ.ടി.യു.സി നിയോജക മണ്ഡലം പ്രസിഡന്റ് അഭിജിത്ത് .എ.ആർ അദ്ധ്യക്ഷത വഹിച്ചു.ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.ആർ.പ്രതാപൻ ഉദ്ഘാടനം ചെയ്തു. ദേശീയ സെക്രട്ടറി കെ.പി.തമ്പി കണ്ണാടൻ,സംസ്ഥാന സെക്രട്ടറി ആന്റണി ആൽബർട്ട്,ജില്ലാ ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് അംഗവും ജില്ലാ വൈസ് പ്രസിഡന്റുമായ വെട്ടുറോഡ് സലാം,നിയോജക മണ്ഡലം ഭാരവാഹികളായ ഭുവനചന്ദ്രൻ നായർ,ഇന്ദിരാ വോണുഗോപാൽ,മണ്ഡലം പ്രസിഡന്റുമാരായ വി.ആർ.അരുൺ കുമാർ,സന്തോഷ് ചേന്തി,ആനന്ദ് എ.കെ,കങ്കൻ കടകംപള്ളി,വിനോദ്.ഡി,രഞ്ചു.എസ്.ആർ എന്നിവർ സംസാരിച്ചു.ഐ.എൻ.ടി.യു.സി കഴക്കൂട്ടം നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റായി അഭിജിത്ത്.എ.ആറിനെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |