SignIn
Kerala Kaumudi Online
Saturday, 20 April 2024 4.13 AM IST

അവകാശ പത്രിക: എസ്.എഫ്.ഐ കളക്ടറേറ്റ് മാർച്ച് സംഘടിപ്പിച്ചു

sfi
എസ്.എഫ്.ഐ കളക്ടറേറ്റ് മാർച്ച്

മലപ്പുറം: എസ്.എഫ്.ഐ സർക്കാരിന് സമർപ്പിച്ച 60 ഇന അവകാശപത്രിക അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറം കളക്ടറേറ്റിലേക്ക് മാർച്ച് സംഘടിപ്പിച്ചു. എസ്.എഫ്.ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഹസ്സൻ മുബാറക് ഉദ്ഘാടനം ചെയ്തു. ആയിരക്കണക്കിന് വിദ്യാർത്ഥികൾ മാർച്ചിൽ അണിനിരന്നു. ജില്ലാ പ്രസിഡന്റ് എൻ. ആദിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി. സ്‌നേഹ, ഗസൽ റിയാസ്, ജില്ലാ ജോയിന്റ് സെക്രട്ടറി കെ. ഷിഹാബ്, ജില്ലാ വൈസ് പ്രസിഡന്റ് എം. സുജിൻ എന്നിവർ നേതൃത്വം നൽകി. ജില്ലാ സെക്രട്ടറി എം. സജാദ് സംസ്ഥാന കമ്മിറ്റി അംഗം കെ. ഹരിമോൻ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.