കൊച്ചി: ദീർഘകാലാടിസ്ഥാനത്തിൽ നേട്ടംകൊയ്യാവുന്ന പുതിയ മിഡ്ക്യാപ്പ് ഫണ്ടുമായി ഐ.ഡി.എഫ്.സി മ്യൂച്വൽഫണ്ട്. പുതിയ ഫണ്ട് ഓഫർ ഇന്ന് ആരംഭിച്ച് ആഗസ്റ്റ് 11ന് സമാപിക്കും. ഓപ്പൺ എൻഡഡ് ഇക്വിറ്റി സ്കീമായ ഫണ്ട് മിക്ഡക്യാപ്പ് വിഭാഗത്തിലെ ഇക്വിറ്റികളിലും ഇക്വിറ്റി-ലിങ്ക്ഡ് സെക്യൂരിറ്റികളിലും പ്രധാനമായും നിക്ഷേപിച്ച് ദീർഘകാല മൂലധന വിലമതിപ്പ് സൃഷ്ടിക്കൽ ലക്ഷ്യമിടുന്നതാണ്.
ലാർജ് ക്യാപ്പുകളെ അപേക്ഷിച്ച് താരതമ്യേന മികച്ച റിസ്ക്-അഡ്ജസ്റ്റ് റിട്ടേണാണ് മിഡ്ക്യാപ്പുകളുടെ പ്രത്യേകത. മികച്ച വൈവിദ്ധ്യവത്കരണ സാദ്ധ്യതകളും ഇവ നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |