തിരുവനന്തപുരം:സർക്കാരിനോട് കഴിഞ്ഞ മാസത്തെ ശമ്പളവിതരണത്തിന് 20കോടിരൂപ കൂടി ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി.താൽക്കാലിക ജീവനക്കാർക്കും,കണ്ടക്ടർ,ഡ്രൈവർ വിഭാഗത്തിനും മാത്രമാണ് ഇതുവരെ ശമ്പളം ലഭിച്ചത്.സർക്കാരിൽ നിന്നും ല ഭിച്ച 52.36 കോടിരൂപയാണ് ഇവർക്ക് ശമ്പളമായി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |