SignIn
Kerala Kaumudi Online
Thursday, 25 April 2024 7.10 AM IST

ശ്രീകൃഷ്ണജയന്തി ചിത്രരചനാമത്സരം 7ന്

krishna
ശ്രീകൃഷ്ണജയന്തി ചിത്രരചനാമത്സരം

കൊച്ചി: ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി ബാലഗോകുലം സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരം 7ന് രാവിലെ 9.30ന്
എളമക്കര സരസ്വതി വിദ്യാനികേതൻ പബ്ലിക് സ്‌കൂളിൽ ന‌ടക്കും. ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് വരയ്ക്കേണ്ടത്. വിഷയം മത്സരസമയത്ത് നൽകും. ഒന്നുമുതൽ മൂന്ന് വരെ വിജയികൾക്ക് സമ്മാനങ്ങളും പ്രശംസാപത്രവും പങ്കെടുക്കുന്ന എല്ലാവർക്കും ഉപഹാരങ്ങളും നൽകും. കെ.ജി വിഭാഗത്തിന് കളറിംഗിലാണ് മത്സരം. ഒന്നു മുതൽ 12 വരെ ക്ളാസുകളിൽ പഠിക്കുന്നവർക്ക് മൂന്നു വിഭാഗങ്ങളിൽ മത്സരം നടത്തും.
വാട്ടർ കളർ, ക്രയോൺസ്, ഓയിൽ പേസ്റ്റ് എന്നിവ ഉപയോഗിക്കാം. പേപ്പർ ഒഴി​ച്ച് മറ്റുപകരണങ്ങൾ പങ്കെടുക്കുന്നവർ കൊണ്ടുവരണം. മത്സരദിവസം രാവിലെ 8.30ന് രജിസ്‌ട്രേഷൻ നടത്തണം. രജിസ്‌ട്രേഷൻ ഫീസ് 20 രൂപയാണ്. വിശദവിവരങ്ങൾക്ക്: 9846462393, 9846280707

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, ART COMPATITION
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.