തിരുവനന്തപുരം: കാരക്കോണം മഞ്ഞാലുമൂട് നാരായണഗുരു കോളേജ് ഒഫ് എൻജിനീയറിംഗിൽ അണ്ണാ യൂണിവേഴ്സിറ്റിയോട് അഫിലിയേറ്റ് ചെയ്തിരിക്കുന്ന സിവിൽ,മെക്കാനിക്കൽ,ഇ.സി.ഇ,ഇ.ഇ.ഇ,സി.എസ്.ഇ,ആട്ടോമൊബൈൽ,അപ്ളൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഡ്രൈവ്സ്,കംപ്യൂട്ടർ സയൻസ്, മാനുഫാക്ചറിംഗ് എൻജിനീയറിംഗ്,സ്ട്രക്ചറൽ എൻജിനീയറിംഗ്,വി.എൽ.എസ്.ഐ ഡിസൈൻ എൻജിനിയറിംഗ്,പി.ജി കോഴ്സുകളിലേക്കും എം.ബി.എ, എം.സി.എ കോഴ്സുകളിലേക്കും അഡ്മിഷൻ തുടരുന്നു. സ്ഥാപനം കാംപസ് പ്ളേസ്മെന്റ് ഉറപ്പാക്കുന്നു. സഹോദര സ്ഥാപനം സിദ്ധാർത്ഥ കോളേജ് ഒഫ് ടീച്ചർ എഡ്യുക്കേഷനിൽ ഇംഗ്ളീഷ്,മാത്സ്,ഫിസിക്കൽ സയൻസ്,ബയോളജിക്കൽ സയൻസ്,കംപ്യൂട്ടർ സയൻസ്,കോമേഴ്സ്,ഹിസ്റ്ററി,തമിഴ് എന്നീ വിഷയങ്ങളിലേക്കുള്ള ബി.എഡ് അഡ്മിഷനും പുരോഗമിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് : 9400960010, 9400980010. ഇ-മെയിൽ: info@ngce.ac.in. ഓൺലൈനായി അപേക്ഷിക്കാൻ: www.ngce.ac.in.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |