SignIn
Kerala Kaumudi Online
Friday, 19 April 2024 12.31 PM IST

പാഠ്യപദ്ധതി പരിഷ്കരണം: ജില്ലാതല ചർച്ച 20 മുതൽ

p

തിരുവനന്തപുരം: സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരണത്തിന് സമൂഹ ചർച്ചയ്ക്കുള്ള കരട് രേഖ തയാറായി. ജില്ലാതല ചർച്ചകൾ 20ന് തുടങ്ങും.

ജില്ലാ, ബ്ളോക്ക് തലങ്ങളിലും പി.ടി.എ കേന്ദ്രീകരിച്ചുമായിരിക്കും പ്രധാനമായും ചർച്ചകൾ . 23 മുതൽ ബ്ളോക്ക് തലത്തിലും, , സെപ്തംബർ 13 മുതൽ 15 വരെ തദ്ദേശ തലത്തിലും, സെപ്തംബർ 19, 20 തീയതികളിൽ സ്‌കൂൾ തലത്തിലും ചർച്ച പൂർത്തിയാക്കണമെന്നാണ് എസ്.സി.ഇ.ആർ.ടിയുടെ നിർദ്ദേശം. 25 വിഷയ മേഖലകളിൽ വിവിധതലങ്ങളിൽ ചർച്ച നടത്തി അഭിപ്രായ രൂപവത്കരണം നടത്തിയായിരിക്കും ചട്ടക്കൂട് തയാറാക്കുക. അന്തിമ കരട് ചട്ടക്കൂടിന് കോർ കമ്മിറ്റി അംഗീകാരം നൽകും. അടുത്ത ഡിസംബറോടെ പാഠ്യപദ്ധതി ചട്ടക്കൂട് പ്രസിദ്ധീകരിക്കാനാണ് നീക്കം. 2024 ജൂണിൽ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളുടെ ആദ്യഘട്ടം കുട്ടികൾക്കെത്തിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NCERT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.