SignIn
Kerala Kaumudi Online
Tuesday, 23 April 2024 1.34 PM IST

ഭൂമി ഏറ്രെടുത്താൽ എയിംസെന്ന് കേന്ദ്രം

mansukh-mandaviya

ന്യൂഡൽഹി: സംസ്ഥാന സർക്കാർ ഭൂമിയേറ്റെടുത്ത് കൈമാറിയാൽ കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിന് തത്വത്തിൽ അംഗീകാരം നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ അറിയിച്ചു. എയിംസ്, കോഴിക്കോട് മെഡിക്കൽ കോളേജിലെ പി.എം.എസ്.എസ്.വൈ ബ്ലോക്ക് ഉദ്ഘാടനം എന്നവയിൽ എം.കെ. രാഘവൻ എം.പിയുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കോഴിക്കോട് കിനാലൂരിൽ എയിംസിനായി സ്ഥലം കണ്ടെത്തിയെന്നും കൈമാറ്റ നടപടികൾ പുരോഗമിക്കുകയാണെന്നും എം.പി ധരിപ്പിച്ചു. കഴിഞ്ഞ ദിവസം രാജ്യസഭാഗം പി.ടി. ഉഷ പ്രധാനമന്ത്രിയെ കണ്ട് കോഴിക്കോട്ട് എയിംസ് അനുവദിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MANSUKH MANDAVIYA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.