SignIn
Kerala Kaumudi Online
Thursday, 25 April 2024 5.41 AM IST

മുഖ്യമന്ത്രിയുടെ അഗ്നിശമന സേനാ പുരസ്‌കാരങ്ങൾ 22 പേർക്ക്

fire

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഗ്നിശമന സേനാ പുരസ്‌കാരങ്ങൾക്ക് 22 പേർ അർഹരായി.

ഹരികുമാർ കെ. (ജില്ലാ ഫയർ ഓഫീസർ, പത്തനംതിട്ട), എൻ. രാമചന്ദ്രൻ (സ്റ്റേഷൻ ഓഫീസർ, വിതുര), കെ.ഷാജി (സ്റ്റേഷൻ ഓഫീസർ, തൃപ്പൂണിത്തുറ), സജിമോൻ ടി.ജോസഫ് (സ്റ്റേഷൻ ഓഫീസർ, ചങ്ങനാശേരി), പ്രഫുൽ എ.കെ. (അസി. സ്റ്റേഷൻ ഓഫീസർ, കൂത്താട്ടുകുളം), വി.പി. സുനിൽ (ഗ്രേഡ് അസി. സെക്ഷൻ ഓഫീസർ, ഗാന്ധിനഗർ), പ്രേംകുമാർ പി.ബി. (സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ, പാറശാല), പി.വി. പൗലോസ് (സീനിയർ ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ, അങ്കമാലി), അശോകൻ കെ. (സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ, പുനലൂർ), ബാലചന്ദ്രൻ സി.വി. (സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ, തളിപ്പറമ്പ്), അശോകൻ എൻ.ജി. (സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ, കണ്ണൂർ), സുജയൻ കെ. (ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ, ചാക്ക), നിസാർ സി.കെ. (ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ, ബത്തേരി), നസീമുദീൻ എം. (ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ, കുണ്ടറ), ഷജിൽ കെ.എസ്. (ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ, കൽപ്പറ്റ), നിശാന്ത് വി.കെ. (ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ, മട്ടാഞ്ചേരി), അനൂപ് എം.എസ്. (ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ, തിരുവല്ല), രഞ്ജിത്ത്.എസ്.എസ്. (ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ, കാഞ്ഞിരപ്പള്ളി), വിപിൻ.പി. (ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ, കായംകുളം), ഷാജി എം.വി. (ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ, ബത്തേരി), പ്രേമചന്ദ്രൻ നായർ.ആർ (ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ, പത്തനംതിട്ട), ലൈജു സി.ടി (ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ, കുന്നംകുളം) എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AWARD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.