SignIn
Kerala Kaumudi Online
Sunday, 02 October 2022 12.27 PM IST

പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്കിന് ദേശീയ അവാർഡ്

p

കൊടുങ്ങല്ലൂർ: സഹകരണരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ദേശീയ അവാർഡ് പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്കിന്. ആഗസ്റ്റ് 12 ന് ന്യൂഡൽഹി വിജ്ഞാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ അവാർഡ് നൽകും.

കഴിഞ്ഞ 20 വർഷത്തെ ബാങ്കിംഗ്, ബാങ്കിംഗ് ഇതര മേഖലകളിലെ പ്രവർത്തനം കണക്കിലെടുത്താണ് ദേശീയ പുരസ്‌കാരത്തിന് പാപ്പിനിവട്ടം ബാങ്ക് അർഹമായത്. ഈ അവാർഡ് ലബ്ധി നിലവിലെ പ്രതിസന്ധി ഘട്ടത്തിൽ സംസ്ഥാന സഹകരണ മേഖലയ്ക്ക് സ്വീകാര്യതയും മതിപ്പും ഉളവാക്കുമെന്ന് ബാങ്ക് പ്രസിഡന്റ് പി.കെ.ബിജു പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: AWARD
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.