SignIn
Kerala Kaumudi Online
Thursday, 25 April 2024 7.49 PM IST

പോളിടെക്‌നിക് പ്രവേശനം: തീയതി നീട്ടി

p

തിരുവനന്തപുരം: പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ നൽകാനുള്ള തീയതി ആഗസ്റ്റ് 16 വരെ നീട്ടി. കൂടുതൽ വിവരങ്ങൾ www.polyadmission.org വെബ്സൈറ്റിൽ.

ബി.​എ​ഫ്.​എ​ ​പ്ര​വേ​ശ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​സാ​ങ്കേ​തി​ക​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ന് ​കീ​ഴി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​മാ​വേ​ലി​ക്ക​ര,​ ​തി​രു​വ​ന​ന്ത​പു​രം,​ ​തൃ​ശൂ​ർ​ഫൈ​ൻ​ ​ആ​ർ​ട്‌​സ് ​കോ​ളേ​ജു​ക​ളി​ലെ​ ​ബി.​എ​ഫ്.​എ​ ​ഡി​ഗ്രി​ ​കോ​ഴ്‌​സി​ലേ​ക്കു​ള്ള​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ 13​ന് ​ന​ട​ത്തും.​അ​പേ​ക്ഷ​ക​ർ​ക്ക് ​ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ​ ​a​d​m​i​s​s​i​o​n​s.​d​t​e​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്സൈ​റ്റി​ൽ​ ​നി​ന്ന് ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്യാം.

ഇ​ന്റ​ർ​വ്യൂ​ ​മാ​റ്റി

തി​രു​വ​ന​ന്ത​പു​രം​ ​:​ ​പൂ​ജ​പ്പു​ര​ ​സ​ർ​ക്കാ​ർ​ ​ആ​യു​ർ​വേ​ദ​ ​കോ​ളേ​ജ് ​സ്ത്രീ​ക​ളു​ടെ​യും​ ​കു​ട്ടി​ക​ളു​ടെ​യും​ ​ആ​ശു​പ​ത്രി​യി​ൽ​ ​എ​മ​ർ​ജ​ൻ​സി​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​ർ​ ​(​അ​ലോ​പ്പ​തി​)​ ​ത​സ്തി​ക​യി​ലേ​ക്കു​ള്ള​ ​ക​രാ​ർ​ ​നി​യ​മ​ന​ത്തി​നാ​യി​ 9​ന് ​ന​ട​ത്താ​നി​രു​ന്ന​ ​വാ​ക് ​ഇ​ൻ​ ​ഇ​ന്റ​ർ​വ്യൂ​ 10​ന് ​രാ​വി​ലെ​ 11​ന് ​ന​ട​ത്തു​മെ​ന്ന് ​കോ​ളേ​ജ് ​പ്രി​ൻ​സി​പ്പ​ൽ​ ​അ​റി​യി​ച്ചു.

എ​ൻ​ജി​നി​യ​റിം​ഗ് ​റാ​ങ്ക്
യോ​ഗ്യ​താ​ ​പ​രീ​ക്ഷാ​ ​മാ​ർ​ക്ക് ​ന​ൽ​ക​ണം

തി​രു​വ​ന​ന്ത​പു​രം​:​ ​എ​ൻ​ജി​നി​യ​റിം​ഗ് ​എ​ൻ​ട്ര​ൻ​സ് ​റാ​ങ്ക് ​ലി​സ്റ്റ് ​ത​യ്യാ​റാ​ക്കാ​ൻ,​ ​യോ​ഗ്യ​താ​ ​പ​രീ​ക്ഷ​യു​ടെ​ ​(​പ്ല​സ്ടു,​ ​ത​ത്തു​ല്യം​)​ ​മാ​ത്ത​മാ​റ്റി​ക്‌​സ്,​ ​ഫി​സി​ക്‌​സ്,​ ​കെ​മി​സ്ട്രി​ ​വി​ഷ​യ​ങ്ങ​ൾ​ക്ക് ​ല​ഭി​ച്ച​ ​മാ​ർ​ക്ക് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്സൈ​റ്റി​ൽ​ 11​ന് ​വൈ​കി​ട്ട് ​മൂ​ന്നു​വ​രെ​ ​അ​പ്‌​ലോ​ഡ് ​ചെ​യ്യാം.​ ​യോ​ഗ്യ​താ​ ​പ​രീ​ക്ഷ​യു​ടെ​ ​മാ​ർ​ക്ക് ​ന​ൽ​കാ​ത്ത​വ​രെ​ ​റാ​ങ്ക് ​ലി​സ്റ്റി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​ല്ല.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​:​ 04712​ 525300

ഡി.​ആ​ർ.​ഡി.ഒ
36​ ​അ​പ്രൈ​സ​ന്റു​മാ​രെ​ ​നി​യ​മി​ക്കും

ന്യൂ​ഡ​ൽ​ഹി​:​ ​ഡി​ഫ​ൻ​സ് ​റി​സ​ർ​ച്ച് ​ആ​ൻ​ഡ് ​ഡെ​വ​ല​പ്പ്മെ​ന്റ് ​ഒാ​ർ​ഗ​നൈ​സേ​ഷ​ൻ​ ​(​ഡി.​ആ​ർ.​ഡി.​ഒ​)​ 36​ ​അ​പ്രൈ​സ​ന്റ് ​ത​സ്‌​തി​ക​ക​ളി​ൽ​ ​നി​യ​മ​നം​ ​ന​ട​ത്തും.​ 2019​-22​ ​വ​ർ​ഷ​ങ്ങ​ളി​ൽ​ ​ബി​രു​ദം​ ​നേ​ടി​യ​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​അ​തേ​ ​സ​മ​യം​ ​പി.​ജി​ ​യോ​ഗ്യ​ത​യു​ള്ള​വ​ർ​ ​അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ല.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ ​ഡി.​ആ​ർ.​ഡി.​ഒ​യു​ടെ​ ​ഒൗ​ദ്യോ​ഗി​ക​ ​വെ​ബ്സൈ​റ്റാ​യ​ ​d​r​d​o.​g​o​v.​i​n​ൽ.​ ​യോ​ഗ്യ​ത​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളെ​ ​ഷോ​ർ​ട്ട് ​ലി​സ്റ്റ് ​ചെ​യ്യും.​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ​ ​മെ​ഡി​ക്ക​ൽ​ ​ഫി​റ്റ്ന​സ് ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​സ​മ​ർ​പ്പി​ക്ക​ണം.​ ​അ​പേ​ക്ഷ​യു​ടെ​ ​സ്‌​കാ​ൻ​ ​ചെ​യ്‌​ത​ ​കോ​പ്പി​യും​ ​രേ​ഖ​ക​ളും​ ​പി.​ഡി.​എ​ഫ് ​രൂ​പ​ത്തി​ൽ​ ​d​i​r​e​c​t​o​r.​d​l​@​g​o​v.​i​n​ ​എ​ന്ന​ ​ഇ​മെ​യി​ലി​ലേ​ക്ക് ​അ​യ​ക്ക​ണം.​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ആ​ഗ​സ്റ്റ് 16.

സി.​ബി.​എ​സ്.​ഇ​യിൽ
ജോ​യി​ന്റ് ​സെ​ക്ര​ട്ട​റി​യാ​കാം

ന്യൂ​ഡ​ൽ​ഹി​:​ ​സെ​ൻ​ട്ര​ൽ​ ​ബോ​ർ​ഡ് ​ഒ​ഫ് ​സെ​ക്ക​ൻ​ഡ​റി​ ​എ​ഡ്യു​ക്കേ​ഷ​ൻ​ ​(​സി.​ബി.​എ​സ്.​ഇ​)​ ​യി​ൽ​ ​ജോ​യി​ന്റ് ​സെ​ക്ര​ട്ട​റി​മാ​രു​ൾ​പ്പെ​ടെ​ ​പ​ത്ത് ​ത​സ്‌​തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ജോ​യി​ന്റ് ​സെ​ക്ര​ട്ട​റി​ ​(4​),​ ​അ​ഡീ​ഷ​ൽ​ ​ഇ​ന്റേ​ണ​ൽ​ ​ഓ​ഡി​റ്റ​ർ​ ​ആ​ൻ​ഡ് ​ഫൈ​നാ​ൻ​ഷ്യ​ൽ​ ​അ​ഡ്വൈ​സ​ർ​ ​(2​),​ ​സീ​നി​യ​ർ​ ​അ​ക്കൗ​ണ്ട്‌​സ് ​ഓ​ഫീ​സ​ർ​ ​(1​),​ ​അ​ക്കൗ​ണ്ട്‌​സ് ​ഓ​ഫീ​സ​ർ​ ​(3​)​ ​എ​ന്നീ​ ​ത​സ്‌​തി​ക​ക​ളാ​ണ്.​ ​യോ​ഗ്യ​ത​യു​ടെ​യും​ ​പ്ര​വൃ​ത്തി​പ​രി​ച​യ​ത്തി​ന്റെ​യും​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ഷോ​ർ​ട്ട് ​ലി​സ്റ്റ് ​ത​യ്യാ​റാ​ക്കും.​ ​ഷോ​ർ​ട്ട് ​ലി​സ്റ്റ് ​ചെ​യ്യ​പ്പെ​ട്ട​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ ​അ​ഭി​മു​ഖ​ത്തി​നെ​ത്തു​മ്പോ​ൾ​ ​വി​ദ്യാ​ഭ്യാ​സ,​ ​പ്ര​വൃ​ത്തി​ ​പ​രി​ച​യ​രേ​ഖ​ക​ളും​ ​അ​താ​ത് ​വ​കു​പ്പി​ൽ​ ​നി​ന്നു​ള്ള​ ​എ​ൻ.​ഒ.​സി​യും​ ​സ​മ​ർ​പ്പി​ക്ക​ണം.​ ​സി.​ബി.​എ​സ്.​ഇ​യു​ടെ​ ​ഒൗ​ദ്യോ​ഗി​ക​ ​വെ​ബ്സൈ​റ്റാ​യ​ ​c​b​s​e.​g​o​v.​i​n​ൽ​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ ​ല​ഭി​ക്കും.

അ​സി.​ ​പ്രൊ​ഫ​സ​ർ​ ​ഒ​ഴി​വ്

തി​രു​വ​ന​ന്ത​പു​രം​:​ ​തി​രു​വ​ന​ന്ത​പു​രം​ ​കോ​ളേ​ജ് ​ഒ​ഫ് ​എ​ൻ​ജി​നി​യ​റിം​ഗി​ലെ​ ​(​സി.​ഇ.​ടി​)​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ് ​ആ​ൻ​ഡ് ​എ​ൻ​ജി​നി​യ​റിം​ഗ് ​വി​ഭാ​ഗ​ത്തി​ൽ​ ​അ​ഡ്‌​ഹോ​ക്ക് ​അ​സി.​ ​പ്രൊ​ഫ​സ​ർ​മാ​രെ​ ​നി​യ​മി​ക്കും.​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ് ​ആ​ൻ​ഡ് ​എ​ൻ​ജി​നി​യ​റിം​ഗ്/​ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ടെ​ക്‌​നോ​ള​ജി,​ ​ത​ത്തു​ല്യ​ ​വി​ഷ​യ​ങ്ങ​ളി​ലെ​ ​ബി.​ഇ​/​ബി.​ടെ​ക്,​ ​എം.​ഇ​/​എം.​ടെ​ക് ​(​ഏ​തെ​ങ്കി​ലും​ ​ഒ​രു​ ​യോ​ഗ്യ​ത​ ​ഫ​സ്റ്റ് ​ക്ലാ​സി​ൽ​ ​പാ​സാ​യി​രി​ക്ക​ണം​)​ ​ബി​രു​ദ​മു​ള്ള​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ 10​ന് ​രാ​വി​ലെ​ 9.30​ന് ​മു​മ്പാ​യി​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ് ​വി​ഭാ​ഗ​ത്തി​ൽ​ ​ബ​യോ​ഡേ​റ്റ,​ ​അ​സ​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ ​എ​ന്നി​വ​ ​സ​ഹി​ത​മെ​ത്ത​ണം.​ ​ഫോ​ൺ​:​ 0471​ 5215561

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INFO
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.