SignIn
Kerala Kaumudi Online
Thursday, 25 April 2024 11.19 AM IST

സിന്തറ്റിക് മയക്ക് മരുന്നുമായി പാലൂർ സ്വദേശി അറസ്റ്റിൽ

ggggg

പെരിന്തൽമണ്ണ: 4.8 ഗ്രാം എം.ഡി.എം.എയുമായി പെരിന്തൽമണ്ണ പുലാമന്തോൾ പാലൂർ സ്വദേശി കുളങ്ങരകാട്ടിൽ സലീൽ ഉമ്മറിനെ(24) പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാത്രി പതിനൊന്നോടെ തുവ്വുർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വച്ചായിരുന്നു അറസ്റ്റ്. ബാംഗ്ളൂരിൽ നിന്നാണ് മാരക ശേഷിയുള്ള മയക്കുമരുന്നായ എം.ഡി.എം.എ കൊണ്ടുവന്നത്.

കരുവാരക്കുണ്ട്
ഇൻസ്‌പെക്ടർ സി.കെ നാസർ, എസ്.ഐമാരായ രവികുമാർ, മനോജ്, പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിലെ ജൂനിയർ എസ്.ഐ ശൈലേഷ്, സി.പി.ഒമാരായ സനൂജ്, റിയാസ്, അജേഷ്, മലപ്പുറം ജില്ലാ ആന്റി നാർക്കോട്ടിക്സ് സ്‌പെഷ്യൽ സ്ക്വാഡിലെ ഉദ്യോഗസ്ഥർ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, MDMA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.