തിരുവനന്തപുരം: പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനം 20 ന് വൈകിട്ട് 4 ന് കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 19 മുതൽ 21 വരെയാണ് സമ്മേളനം. 19 ന് സംയുക്ത സംസ്ഥാന കമ്മിറ്റി ചേർന്ന് 20ന് രാവിലെ സമ്മേളന നടപടികൾ ആരംഭിക്കും. 21ന് സെനറ്റ് ഹാളിൽ നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |