കേരളത്തിൽ സ്വർണവിലയിൽ ഇന്നും മാറ്റമില്ല. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. ശനിയാഴ്ച ഒരു പവൻ സ്വർണത്തിന് 320 രൂപയുടെ ഇടിവ് രാവിലെ ഉണ്ടായെങ്കിലും ഉച്ചയോടെ 240 രൂപ വർദ്ധിപ്പിച്ചിരുന്നു.
38,040 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വിപണിവില. ഒരു ഗ്രാമിന് 4755 രൂപയാണ്. അതേസമയം വെള്ളി വിലയിൽ ഇന്നും മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 64 രൂപയാണ് വില.
ഒരു പവൻ സ്വർണത്തിന്റെ വിപണി വില
ഓഗസ്റ്റ് 08 - ₹38,040
ഓഗസ്റ്റ് 07 - ₹38,040
ഓഗസ്റ്റ് 06 - ₹37,800, ₹38,040
ഓഗസ്റ്റ് 05 - ₹38,120
ഓഗസ്റ്റ് 04 - ₹38,000, ₹38,200
ഓഗസ്റ്റ് 03 - ₹37,720
ഓഗസ്റ്റ് 02 - ₹37,880
ഓഗസ്റ്റ് 01 - ₹37,680
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില
ഓഗസ്റ്റ് 08 - ₹4755
ഓഗസ്റ്റ് 07 - ₹4755
ഓഗസ്റ്റ് 06 - ₹4725, ₹4755
ഓഗസ്റ്റ് 05 - ₹4765
ഓഗസ്റ്റ് 04 - ₹4750, ₹4775
ഓഗസ്റ്റ് 03 - ₹4715
ഓഗസ്റ്റ് 02 - ₹4735
ഓഗസ്റ്റ് 01 - ₹4710
ഒരു പവൻ സ്വർണത്തിന്റെ കഴിഞ്ഞമാസത്തെ വില
ജൂലായ് 31 - ₹37,760
ജൂലായ് 30 - ₹37,760
ജൂലായ് 29 - ₹37,760
ജൂലായ് 28 -₹37,680
ജൂലായ് 27 - ₹37,160
ജൂലായ് 26 - ₹37,240
ജൂലായ് 25 - ₹37,520
ജൂലായ് 24 - ₹37,520
ജൂലായ് 23 - ₹37,520
ജൂലായ് 22 - ₹37,120
ജൂലായ് 21 - ₹36,800
ജൂലായ് 20 - ₹37,120
ജൂലായ് 19 - ₹37,040
ജൂലായ് 18 - ₹36,960
ജൂലായ് 17 - ₹36,960
ജൂലായ് 16 - ₹37,280, ₹36,960
ജൂലായ് 15 - ₹37,200
ജൂലായ് 14 - ₹37,520
ജൂലായ് 13 - ₹37,360
ജൂലായ് 12 - ₹37,440
ജൂലായ് 11 - ₹37,560
ജൂലായ് 10 - ₹37,560
ജൂലായ് 9 - ₹37,560
ജൂലായ് 8 - ₹37,480
ജൂലായ് 7 - ₹37,480
ജൂലായ് 6 - ₹38,080
ജൂലായ് 5 - ₹38,480
ജൂലായ് 4 - ₹38,400
ജൂലായ് 3 - ₹38,200
ജൂലായ് 2 - ₹38,200
ജൂലായ് 1 - ₹38,080
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |