SignIn
Kerala Kaumudi Online
Saturday, 20 April 2024 2.06 AM IST

സൗത്ത് കൊറിയയുടെ പത്ത് ജെറ്റ് വിമാനങ്ങൾ പുലർച്ചെ ഹൈദരാബാദിൽ എത്തി, നഗരവാസികളെ വിറപ്പിച്ച് ബ്ളാക്ക് ഈഗിൾ പറന്നത് നാഗ്‌പൂരിലേക്ക്

black-eagle

ഹൈദരാബാദ്: വിമാനങ്ങളുടെ മുരൾച്ച കേട്ട് ഭയന്നാണ് ഹൈദരാബാദ് ഇന്ന് ഉണർന്നത്. ഫ്ളാറ്റിന്റെ ജനാലയിൽ കൂടി നോക്കിയവർ മിന്നൽ പോലെ പായുന്ന ജെറ്റ് വിമാനങ്ങളെയാണ് കണ്ടത്. പതിവില്ലാതെ അവരെ ഭയപ്പെടുത്തിയത് ഇന്ത്യൻ വ്യോമസേനയുടെ ജെറ്റ് ഫൈറ്ററുകൾ ആയിരുന്നില്ല. സൗത്ത് കൊറിയയുടെ യുദ്ധവിമാനങ്ങളായ ബ്ളാക്ക് ഈഗിളുകളായിരുന്നു അവ.

എന്നാൽ നഗരവാസികൾ ഭയപ്പെട്ടതുപോലെ യുദ്ധത്തിനൊന്നും വന്നവരല്ല അവർ. സാങ്കേതിക തകരാർ കാരണം അടിയന്തരമായി ലാൻഡ് ചെയ്യേണ്ടിവന്നതാണ്. രണ്ട് മണിക്കൂറോളം ഫൈറ്റർ ജെറ്റുകൾ ഹൈദരാബാദിലുണ്ടായിരുന്നു. തുടർന്ന് നാഗ്‌പൂരിലേക്ക് പറന്നെന്ന് ഒരു വ്യോമസേനാ ഉദ്യോഗസ്ഥൻ വ്യക്തമാക്കി

2021ൽ ജുനഗഡ്, ഉപലേട്ട എന്നിവിടങ്ങളിൽ ഇത്തരത്തിൽ ചില വിമാനങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, SOUTH KOREAN FIGHTER JETS, BLACK EAGLE, INDIA, NAGPUR
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.