SignIn
Kerala Kaumudi Online
Friday, 19 April 2024 6.23 AM IST

കുടുംബ വഴക്കിനെ തുടർന്ന് സഹോദരീഭർത്താവിനെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചു

1

വിഴിഞ്ഞം: കുടുംബ വഴക്കിനെ തുടർന്ന് സഹോദരീഭർത്താവിനെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചു പരിക്കേൽപ്പിച്ചു. ഒരാൾ അറസ്റ്റിൽ. വണ്ടിത്തടം പൊറ്റവിള അജി ഭവനിൽ ജോണി എന്ന് വിളിക്കുന്ന ബിജുവിനെയാണ് (49) തിരുവല്ലം എസ്.ഐ സതീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ആക്രമണത്തിൽ തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ ക്രിസ്തു വത്സലൻ (55) ചികിത്സയിലാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CRIME
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.