SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.39 AM IST

ജമ്മു കാശ്മീരിൽ സൈനിക ക്യാമ്പിന് നേരെ ചാവേറാക്രമണം; മൂന്ന് സൈനികർക്ക് വീരമൃത്യു

kashmir

ശ്രീനഗർ: ജമ്മു കാശ്മീരിലുണ്ടായ ചാവേറാക്രമണത്തിൽ മൂന്ന് സൈനികർക്ക് വീരമൃത്യു.കാശ്മീരിലെ രജൗരിയിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള സൈനിക ക്യാമ്പിന് നേരെയാണ് ആക്രമണമുണ്ടായത്. രണ്ട് ഭീകരരെ വധിച്ചു. ഭീകരർ ക്യാമ്പിന്റെ വേലി ചാടിക്കടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ സൈന്യം തിരിച്ചടിക്കുകയായിരുന്നു. പ്രദേശത്ത് തെരച്ചിൽ തുടരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, KASHMIR, TERRORIST ATTACK, TERRORISTS KILLED, SUICIDE ATTACK
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.