തിരുവനന്തപുരം: ഇന്നലെ രണ്ടുതവണ താഴേക്ക് വീണതിന്റെ ക്ഷീണത്തിൽ ഇന്ന് വിശ്രമത്തിലാണ് സ്വർണവില. ഇന്നലെ ഒറ്റ ദിവസംകൊണ്ട് 480 രൂപയുടെ കുറവാണ് വിലയിൽ ഉണ്ടായത്. രണ്ട് തവണയായാണ് സ്വർണവില കുറഞ്ഞത്. ഒരുപവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 37,880 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 3,910 രൂപയാണ്. അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരുഗ്രാം സാധാരണ വെള്ളിയുടെ വില 65 രൂപയും ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.
ഒരു പവൻ സ്വർണത്തിന്റെ വിപണി വില
ഓഗസ്റ്റ് 11 - ₹ 37,880
ഓഗസ്റ്റ് 10 - ₹ 37,880
ഓഗസ്റ്റ് 09 - ₹38,360
ഓഗസ്റ്റ് 08 - ₹38,040
ഓഗസ്റ്റ് 07 - ₹38,040
ഓഗസ്റ്റ് 06 - ₹37,800, ₹38,040
ഓഗസ്റ്റ് 05 - ₹38,120
ഓഗസ്റ്റ് 04 - ₹38,000, ₹38,200
ഓഗസ്റ്റ് 03 - ₹37,720
ഓഗസ്റ്റ് 02 - ₹37,880
ഓഗസ്റ്റ് 01 - ₹37,680
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില
ഓഗസ്റ്റ് 11 -₹4735
ഓഗസ്റ്റ് 10 -₹4796
ഓഗസ്റ്റ് 09 - ₹4795
ഓഗസ്റ്റ് 08 - ₹4755
ഓഗസ്റ്റ് 07 - ₹4755
ഓഗസ്റ്റ് 06 - ₹4725, ₹4755
ഓഗസ്റ്റ് 05 - ₹4765
ഓഗസ്റ്റ് 04 - ₹4750, ₹4775
ഓഗസ്റ്റ് 03 - ₹4715
ഓഗസ്റ്റ് 02 - ₹4735
ഓഗസ്റ്റ് 01 - ₹4710
ഒരു പവൻ സ്വർണത്തിന്റെ കഴിഞ്ഞമാസത്തെ വില
ജൂലായ് 31 - ₹37,760
ജൂലായ് 30 - ₹37,760
ജൂലായ് 29 - ₹37,760
ജൂലായ് 28 -₹37,680
ജൂലായ് 27 - ₹37,160
ജൂലായ് 26 - ₹37,240
ജൂലായ് 25 - ₹37,520
ജൂലായ് 24 - ₹37,520
ജൂലായ് 23 - ₹37,520
ജൂലായ് 22 - ₹37,120
ജൂലായ് 21 - ₹36,800
ജൂലായ് 20 - ₹37,120
ജൂലായ് 19 - ₹37,040
ജൂലായ് 18 - ₹36,960
ജൂലായ് 17 - ₹36,960
ജൂലായ് 16 - ₹37,280, ₹36,960
ജൂലായ് 15 - ₹37,200
ജൂലായ് 14 - ₹37,520
ജൂലായ് 13 - ₹37,360
ജൂലായ് 12 - ₹37,440
ജൂലായ് 11 - ₹37,560
ജൂലായ് 10 - ₹37,560
ജൂലായ് 9 - ₹37,560
ജൂലായ് 8 - ₹37,480
ജൂലായ് 7 - ₹37,480
ജൂലായ് 6 - ₹38,080
ജൂലായ് 5 - ₹38,480
ജൂലായ് 4 - ₹38,400
ജൂലായ് 3 - ₹38,200
ജൂലായ് 2 - ₹38,200
ജൂലായ് 1 - ₹38,080
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |