SignIn
Kerala Kaumudi Online
Friday, 19 April 2024 6.32 PM IST

വ്യാപാരി വ്യവസായി സമിതി ധർണ

photo
വ്യാപാരി വ്യവസായി സമിതി ബാലുശ്ശേരി പോസ്റ്റ് ഓഫീസിനു മുമ്പിൽ നടത്തിയ ധർണ്ണ ജില്ലാ കമ്മിറ്റി അംഗം പി.ആർ. രഘുത്തമൻ ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: നിത്യേപയോഗസാധനങ്ങൾക്ക് ഏർപ്പെടുത്തിയ ജി.എസ്.ടി പിൻവലിക്കുക, പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരിൽ വ്യാപാരികളെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കുക,തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാന വ്യാപകമായി വ്യാപാരി വ്യവസായി സമിതി മാർച്ചും ധർണയും നടത്തി. ബാലുശ്ശേരി പോസ്‌റ്റ്‌ ഓഫീസിന് മുന്നിൽ നടന്ന ധർണ സമിതി ജില്ലാ കമ്മറ്റിയംഗം പി. ആർ. രഘുത്തമൻ ഉദ്ഘാടനം ചെയ്തു. പി പി വിജയൻ അദ്ധ്യക്ഷത വഹിച്ചു. ഷാജി വീര്യമ്പ്രം, സി.കെ.കോയ ഉള്ളിയേരി, എം.കെ.യുസഫ് പനങ്ങാട്, ടി.കെ. പ്രദിപൻ, മനോജ്‌ പനങ്കൂറ, രഞ്ജിത്ത് കൂട്ടാലിട , മുരളി കോക്കല്ലൂർ ,പി.കെ ഷാജി പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.