കോഴിക്കോട്: കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പെൻഷനേഴ്സ് സംഘ് സംസ്ഥാന ഭാരവാഹികളായി ജി.രാജേന്ദ്രൻ (പ്രസിഡന്റ് ),കെ.പ്രേമകുമാർ (വർക്കിംഗ് പ്രസിഡന്റ് ),കെ.സാമി, കെ.ഗോപിനാഥൻ നായർ, കെ.പി അയ്യപ്പൻ, വി.ശശാങ്കൻ നായർ, വി.വിജയകൃഷ്ണൻ (വൈസ് പ്രസിഡന്റുമാർ), പി.അനിൽകുമാർ ( ജനറൽ സെക്രട്ടറി) സി.ഗംഗാധരൻ, കെ.ഉണ്ണികൃഷ്ണപിള്ള, എം.ബാബു, ടി.എസ്.അരുണൻ (സെക്രട്ടറിമാർ) കെ.വിജയകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |