പാക് പ്രധാനമന്ത്രിയുടെ മുഖം കണ്ടാല്‍ ഇപ്പോള്‍ എല്ലാ രാഷ്ട്രത്തലവന്മാരും അകത്തു കയറി കതക് അടയ്ച്ചു കുറ്റിയിടും. വീട്ടിലേക്കു സ്ഥിരം ആയി കയറി വരുന്ന പിരിവുകാരന്റെ രൂപമാണ് ഇപ്പോള്‍ പാക് പ്രധാനമന്ത്രിക്ക്. പ്രധാനമന്ത്രിയുടെ മുഖം കണ്ടാല്‍ മുഖം തിരിക്കുന്ന രാജ്യങ്ങള്‍ തോറും കടം വാങ്ങാന്‍ കയറി ഇറങ്ങി നടക്കുകയാണ് പാക് സൈനിക മേധാവി.
കാല്‍ക്കാശ് പോലും കയ്യിലില്ല, പാക്കിസ്ഥാനെ തഴഞ്ഞ, സാമ്പത്തിക ഉപരോധ നടപടികള്‍ക്ക് ഏറ്റവും അധികം ശുപാര്‍ശകള്‍ ചെയ്ത് അമേരിക്കയോട് പോലും പാക്കിസ്ഥാന് ഇരന്നു കഴിഞ്ഞു. എന്തൊരു നാണം കെട്ട അവസ്ഥ ആണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |