അടൂർ : ഒാൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സ്വാതന്ത്ര്യ സമര രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. അഡ്വ. കെ. ബി. രാജശേഖരകുറുപ്പ് ഉദ്ഘാടനം ചെയ്തു. അഡ്വ. ബിനോ ജോർജ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എം. പ്രിജി , അഡ്വ. ഡി. ഉദയൻ,അഡ്വ. ഡി. വിജയകുമാർ, അഡ്വ. ജോസ് കളീക്കൽ, അഡ്വ. എ. താജുദ്ദിൻ, അഡ്വ. മണ്ണടി മോഹൻ, അഡ്വ. പ്രസന്നകുമാരൻ ഉണ്ണിത്താൻ, ആർ. ഹരികൃഷ്ണൻ, അഡ്വ. എം. എ. സലാം, അഡ്വ. സ്മിതാ ജോൺ, അഡ്വ. എബി വർഗീസ്, അഡ്വ. രാജേഷ് ബാബു, അഡ്വ എസ്. ജിനേഷ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |