പള്ളിക്കൽ: തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ പള്ളിക്കൽ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. സി.പി..എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ബി. ഹർഷകുമാർ ഉദ്ഘാടനം ചെയ്തു .യൂണിയൻ പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. കെ.ബി.രാജശേഖര കുറുപ്പ്, അഡ്വ.എസ്.രാജീവ് , കെ.ബിജു, ആർ സുരേഷ്, ഷൈജു വലിയ വിള, ഡി ബസന്ത് , അബ്ദുൽ സലാം, റഹിം കോഴിശ്ശേരി, ഷാജിത റഷീദ്, യമുന, സി.ഡി.എസ്. ചെയർ പേഴ്സൻ ഗീത എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |