SignIn
Kerala Kaumudi Online
Saturday, 20 April 2024 5.53 AM IST

കാലിക്കടത്ത് കേസ് : അനുബ്രത മൊണ്ടൽ രണ്ടാം ദിനം സി.ബി.ഐ കസ്റ്റഡിയിൽ

anubratha-mondal

കൊൽക്കത്ത : കാലിക്കടത്ത് കേസിൽ അറസ്റ്റിലായ തൃണമൂൽ കോൺഗ്രസ് നേതാവ് അനുബ്രത മൊണ്ടലിനെ സി.ബി.ഐ കസ്റ്റ‌ഡിയിൽ വിട്ടിട്ട് രണ്ട് ദിനം പൂർത്തിയായി. കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് ശേഷമാണ് അദ്ദേഹത്തെ പ്രത്യേക കോടതിയിൽ ഹാജരാക്കിയത്. 2015നും 2017നും ഇടയിൽ 20,​000 കന്നുകാലികളെ അതിർത്തി രക്ഷാസേന പിടിച്ചെടുത്തിരുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങിൽ നിന്ന് ആയിരക്കണക്കിന് കന്നുകാലികളെ ബീർഭൂമിയിലെ ഇല്ലംബസാർ കന്നുകാലി ചന്തയിൽ കൊണ്ടുവന്ന് ബംഗ്ളാദേശിലേയ്ക്ക് കടത്തിവിടുന്നതിന് മൊണ്ടൽ നേതൃത്വം കൊടുത്തു എന്നതാണ് കേസ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, ANUBRATHA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.