SignIn
Kerala Kaumudi Online
Friday, 19 April 2024 4.34 AM IST

ലൂഥറൻ സഭ തിരുവനന്തപുരം സർക്കിളിന് പുതിയ ഭരണസമിതി

തിരുവനന്തപുരം : ഇന്ത്യ ഇവാൻജലിക്കൽ ലൂഥറൻ സഭയുടെ തിരുവനന്തപുരം സർക്കിളിന് പുതിയ ഭരണസമിതി. പേരൂർക്കട കാൽവരി ലൂഥറൻ സഭയിൽ ഐ.ഇ.എൽ.സി അഡ്മിനിസ്‌ട്രേറ്ററും കമ്മിഷണറുമായ റിട്ടേർഡ് ജസ്റ്റിസ് ഹരിപരന്തമന്റെ നേതൃത്വത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ ടി.വിനേഷ് രാജ് സർക്കിൾ പ്രസിഡന്റായും രൂബൻ പാരസ് വൈസ് പ്രസിഡന്റായും ടി.സഹായദാസ് സെക്രട്ടറിയായും എസ്.ജസ്റ്റസ് ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.കെ.സത്യദാസ്, ഷാജി.എ.ആർ, ഫ്രിഡ്സി.ജീ (സിനഡ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ), റസാലൻ.എം (ചർച്ച് കൗൺസിൽ അംഗം), ക്രിസോസ്റ്റം ബെനഡിക്ട് (ട്രസ്റ്റ് മെമ്പർ), ടി.സുനിൽ, റവ.സന്തോഷ് ടെന്നിസൺ, ജോൺസ്.വൈ, ജോസ്.പി, രാജു.ജി, സഹായദാസ്, ബീനാസുരേഷ് (ഐ.ഈ.എൽ.സി കൺവെൻഷൻ ഡെലിഗേറ്റ്സ്) എന്നിവരെയും തിരഞ്ഞെടുത്തു. മൂന്ന് വർഷമാണ് ഭരണസമിതിയുടെ കാലാവധി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.