SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.18 PM IST

അഗസ്റ്റിയ 2 കെ 22 വിജയികൾ

കൊല്ലം : ഇന്ത്യയുടെ 75 -ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി പച്ചയിൽ ശശിധരൻ ഫൗണ്ടേഷൻ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച അഗസ്റ്റിയ 2 കെ 22 മികച്ച പ്രതികരണം നേടി. കടയ്ക്കൽ ശ്രീശൈലം ഓഡിറ്റോറിയത്തിൽ നടത്തിയ മത്സരങ്ങളിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി കടയ്ക്കൽ, ഗവ.എൽ.പി.എസ് ചിതറ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ ദേശഭക്തി ഗാനമത്സരത്തിൽ ഒന്നാം സ്ഥാനവും ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ ചിതറ, ഗവ.എൽ.പി.എസ് ചിതറ എന്നിവങ്ങളിലെ വിദ്യാർത്ഥികൾ രണ്ടാം സ്ഥാനവും നേടി.

പെൻസിൽ ഡ്രോയിംഗ് മത്സരങ്ങളിൽ കടയ്ക്കൽ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി , ഗവ.യു.പി.എസ് കടയ്ക്കൽ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഒന്നാം സ്ഥാനവും ഗുരുക്കൾ മൈൻഡ് വലി , നിലമേൽ ഗവ.എൽ.പി.എസ് ചിതറ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ രണ്ടാം സ്ഥാനവും നേടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.