കർണാടകയിലെ കുടകിൽ നിന്ന് പാമ്പിനെ പിടികൂടാനുള്ള യാത്രക്കിടെയാണ് വാവ സുരേഷ് നാഗർഹോളെ ടൈഗർ റിസർവ് ഫോറസ്റ്റിനെ കുറിച്ച് അറിയുന്നത്. വന്യ മൃഗങ്ങൾ ധാരാളം ഉള്ള വന പ്രദേശം, പിന്നെ ഒട്ടും സമയം കളയാതെ അങ്ങോട്ട് യാത്ര തിരിച്ചു.
നാഗർഹോളെ കടുവാസങ്കേതത്തിൽ വാവ സുരേഷിനെ എതിരേറ്റത് മാൻ കൂട്ടമാണ്. പിന്നെ ആനയും, കാട്ട് പോത്തുകളുടെ കുട്ടവും, ഒറ്റക്കുംകൂട്ടവുമായി മൃഗങ്ങൾ...കാഴ്ചാ വൈവിദ്ധ്യം കൊണ്ടും സഞ്ചാര സുഖം കൊണ്ടും നാഗർഹോളെ കടുവാസങ്കേതത്തിലൂടെയുള്ള യാത്ര മനംകുളിര്‍പ്പിക്കും. കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |