തങ്ങള്‍ക്ക് മുന്നില്‍ മറ്റൊരു വഴിയും ഇല്ലാതാകുമ്പോഴാണ് രാജ്യങ്ങള്‍ യുദ്ധത്തിന് തയ്യാറാവുക. ഈ പ്രസ്താവനയ്ക്ക് യുണൈറ്റഡ് സ്റ്റേറ്റ്സ് യോഗ്യരല്ല. കാരണം, അവരുടെ രാജ്യ താത്പര്യത്തിന് വേണ്ടിയാണ് അവര്‍ യുദ്ധങ്ങളെ ഉപയോഗിക്കുന്നത്. ഈ യുദ്ധങ്ങളിലൂടെ അമേരിക്ക സമ്പാദിക്കുന്നത് കോടിക്കണക്കിന് ഡോളറുകള്‍ ആണ്. വീഡിയോ കാണാം.
കേരളകൗമുദി വീഡിയോ വാർത്തകൾ ഇപ്പോൾ വാട്സാപ്പിലും ക്ലിക്ക് ചെയ്യൂ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |