കൊല്ലം: നാഷണൽ ലോക് അദാലത്തിന്റെ ഭാഗമായി കൊല്ലത്ത് നടന്ന ലോക് അദാലത്തിൽ 200 ൽ പരം വാഹനാപകട കേസുകൾ ഒത്തുതീർപ്പാക്കി. കൊല്ലം എം.എ.സി.ടി കോടതിയിൽ നടന്ന അദാലത്തിൽ കൊല്ലം ജില്ലാ ജഡ്ജി എം.ബി. സ്നേഹലത, അഡീഷണൽ ജില്ലാ ജഡ്ജി എം.പി. മായാദേവി, മീഡിയേറ്റർ അഡ്വ. വേണു.ജെ. പിള്ള, അഡ്വ. ദിലീപ് കുമാർ, ഹർജിക്കാരൻ രവീന്ദ്രൻപിള്ള തുടങ്ങിയവരും ഇൻഷ്വറൻസ് കമ്പനികളുടെ ഉദ്യോഗസ്ഥരും ഹർജിക്കാരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |