SignIn
Kerala Kaumudi Online
Sunday, 25 September 2022 8.41 PM IST

സ്വർണം പണയം വയ്‌ക്കാനുള്ളവർക്ക് ഇന്ന് 'പൊന്നും വില' കിട്ടും, ഒരു മാസത്തിനിടയിലെ ഉയർന്ന വിലയിൽ തുടരുന്നു, Gold Rate Today

gold

രണ്ടുദിവസം കുതിച്ച സ്വർണവിലയ്ക്ക് ഇന്ന് മാറ്റമില്ല. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന് 320 രൂപ വർദ്ധിച്ച് വിപണിവില 38,520 രൂപയിലെത്തിയിരുന്നു.

ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 40 രൂപ വർദ്ധിച്ച് 4815 രൂപയിലെത്തി. വെള്ളിയുടെ വിലയിൽ ഇന്നും മാറ്റമില്ല. 65 രൂപയാണ് ഒരുഗ്രാം വെള്ളിയുടെ വില.

ഒരു പവൻ സ്വർണത്തിന്റെ വിപണി വില

ഓഗസ്റ്റ് 14 -₹ 38,520

ഓഗസ്റ്റ് 13 -₹ 38,520

ഓഗസ്റ്റ് 12 -₹ 38,200

ഓഗസ്റ്റ് 11 - ₹ 37,880

ഓഗസ്റ്റ് 10 - ₹ 37,880

ഓഗസ്റ്റ് 09 - ₹38,360

ഓഗസ്റ്റ് 08 - ₹38,040

ഓഗസ്റ്റ് 07 - ₹38,040

ഓഗസ്റ്റ് 06 - ₹37,800, ₹38,040

ഓഗസ്റ്റ് 05 - ₹38,120

ഓഗസ്റ്റ് 04 - ₹38,000, ₹38,200

ഓഗസ്റ്റ് 03 - ₹37,720

ഓഗസ്റ്റ് 02 - ₹37,880

ഓഗസ്റ്റ് 01 - ₹37,680

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില

ഓഗസ്റ്റ് 14 - ₹4815

ഓഗസ്റ്റ് 13 - ₹4815

ഓഗസ്റ്റ് 12 - ₹4775

ഓഗസ്റ്റ് 11 -₹4735

ഓഗസ്റ്റ് 10 -₹4796

ഓഗസ്റ്റ് 09 - ₹4795

ഓഗസ്റ്റ് 08 - ₹4755

ഓഗസ്റ്റ് 07 - ₹4755

ഓഗസ്റ്റ് 06 - ₹4725, ₹4755

ഓഗസ്റ്റ് 05 - ₹4765

ഓഗസ്റ്റ് 04 - ₹4750, ₹4775

ഓഗസ്റ്റ് 03 - ₹4715

ഓഗസ്റ്റ് 02 - ₹4735

ഓഗസ്റ്റ് 01 - ₹4710

ഒരു പവൻ സ്വർണത്തിന്റെ കഴിഞ്ഞമാസത്തെ വില

ജൂലായ് 31 - ₹37,760

ജൂലായ് 30 - ₹37,760

ജൂലായ് 29 - ₹37,760

ജൂലായ് 28 -₹37,680

ജൂലായ് 27 - ₹37,160

ജൂലായ് 26 - ₹37,240

ജൂലായ് 25 - ₹37,520

ജൂലായ് 24 - ₹37,520

ജൂലായ് 23 - ₹37,520

ജൂലായ് 22 - ₹37,120

ജൂലായ് 21 - ₹36,800

ജൂലായ് 20 - ₹37,120

ജൂലായ് 19 - ₹37,040

ജൂലായ് 18 - ₹36,960

ജൂലായ് 17 - ₹36,960

ജൂലായ് 16 - ₹37,280, ₹36,960

ജൂലായ് 15 - ₹37,200

ജൂലായ് 14 - ₹37,520

ജൂലായ് 13 - ₹37,360

ജൂലായ് 12 - ₹37,440

ജൂലായ് 11 - ₹37,560

ജൂലായ് 10 - ₹37,560

ജൂലായ് 9 - ₹37,560

ജൂലായ് 8 - ₹37,480

ജൂലായ് 7 - ₹37,480

ജൂലായ് 6 - ₹38,080

ജൂലായ് 5 - ₹38,480

ജൂലായ് 4 - ₹38,400

ജൂലായ് 3 - ₹38,200

ജൂലായ് 2 - ₹38,200

ജൂലായ് 1 - ₹38,080

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: FINANCE, GOLD, GOLDRATE, GOLD RATE TODAY, KERALA GOLD
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.