SignIn
Kerala Kaumudi Online
Thursday, 25 April 2024 10.24 AM IST

ഒരു കുടുംബത്തിലെ ആറ് പേർ മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് വീടിനുള്ളിൽ

deadbody

ജമ്മു: ഒരു കുടുംബത്തിലെ ആറുപേരെ സംശയാസ്‌പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ജമ്മുവിലെ സിദ്ര പ്രദേശത്താണ് സംഭവം. ഗൃഹനാഥയായ സക്കീന ബീഗം, അവരുടെ മക്കളായ നസീമ അക്തർ, റുബീന ബോനോ, സഫർ അലി, ബന്ധുക്കളായ നൂർ ഉൾ ഹബീബ് , സജാദ് അഹമ്മദ് എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ നഗരത്തിലെ സർക്കാ‌ർ ആശുപത്രിയിലേയ്ക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, DEADBODY, JAMMU 6 DIED IN HOME
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.