SignIn
Kerala Kaumudi Online
Friday, 19 April 2024 1.59 PM IST

ഖാദി പ്രചാരത്തിന് ഫാഷൻ ഷോ.

khady

കോട്ടയം . ഖാദി വസ്ത്രങ്ങളുടെ പ്രചാരണത്തിന്റെ ഭാഗമായി കോളേജ് വിദ്യാർഥികൾ, സർക്കാർ അർദ്ധ സർക്കാർ ജീവനക്കാർ, 65 വയസിന് മുകളിലുള്ളവർ എന്നിവർക്കായി ജില്ലാ ഭരണകൂടത്തിന്റെയും ഖാദി ഗ്രാമ വ്യവസായ പ്രോജക്ട് ഓഫീസിന്റെയും ഖാദി സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ ഖാദി ഫാഷൻ ഷോയും കോളേജുകളിൽ ഖാദി മേളകളും സംഘടിപ്പിക്കും. ഖാദി വസ്ത്രങ്ങളുടെ പ്രചാരണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ പി കെ ജയശ്രീയുടെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ കൂടിയ യോഗത്തിലാണ് തീരുമാനം. ഒക്ടോബർ മൂന്നാംവാരം ഖാദി വസ്ത്രങ്ങളിഞ്ഞുള്ള ഫാഷൻ ഷോ സംഘടിപ്പിക്കും. വിവിധ ഗ്രൂപ്പുകളിലായി വിജയികളാകുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും. കോളേജുകൾക്ക് ഖാദി തുണിത്തരങ്ങളടക്കമുള്ളവയ്ക്ക് വിലക്കിഴിവോടെ മേള സംഘടിപ്പിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.