SignIn
Kerala Kaumudi Online
Thursday, 29 September 2022 8.12 PM IST

കർഷകർക്ക് ആശ്വാസം,​ കാർഷിക വായ്‌പകൾക്ക് പലിശയിളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

kk

ന്യൂഡൽഹി: കാ‌ർഷിക വായ്‌പകൾക്ക് പലിശയിളവ് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. കാർഷിക മേഖലയുടെ വളർച്ചയ് ലകഷ്യമിട്ടാണ് കേന്ദ്രമന്ത്രിസഭാ യോഗം പലിശയിളവ് പ്രഖ്യാപിച്ചത്. ഇതനുസരിച്ച് മൂന്നു ലക്ഷം രൂപ വരെയുള്ള ഹ്രസ്വകാല കാർഷിക വായ്‌പകൾക്ക് പ്രതിവർഷം ഒന്നരശതമാനം പലിശ യിളവ് ലഭിക്കും,​ കാർഷിക മേഖലയിൽ ആവശ്യത്തിന് വായ്പ ലഭ്യമാക്കുന്നുണ്ചട് എന്ന് ഉറപ്പുവരുത്താൻ വേണ്ടിയാണ് തീരുമാനമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ വ്യക്തമാക്കി.

ടൂറിസം മേഖലയുടെ ഉണർവിന് എമർജൻസി ക്രെഡിറ്റ് ലൈൻ ഗാരന്റി സ്കീമിന്റെ പരിധി ഉയർത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. 50000 കോടി രൂപ കൂടി ഇതിനായി അധികം അനുവച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, AGRICULTURE, AGRICULTURAL LONE, LOAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.