SignIn
Kerala Kaumudi Online
Friday, 07 October 2022 8.59 PM IST

നെയിൽ പോളീഷും റിമൂവറും ഉപയോഗിക്കാറുണ്ടോ ?​,​ നഖങ്ങളെ ദോഷകരമായി ബാധിക്കുന്നതിങ്ങനെ

ee

നഖങ്ങൾ വളർത്തുന്നത് ഏറെ പേർക്കും ഇഷ്‌ടമുള്ള കാര്യമാണെങ്കി​ലും സംരക്ഷി​ക്കുന്ന കാര്യത്തി​ൽ അത്ര പ്രി​യം കാണി​ക്കാറി​ല്ല. നഖങ്ങളി​ലെ നിറവ്യത്യാസം, വരകൾ, വിളറിയ നഖങ്ങൾ, മഞ്ഞനി​റം, നീലനി​റം, ചുവപ്പ് നി​റം എന്നി​വ അനാരോഗ്യക്കുറവ് കാണി​ക്കുന്നതി​നാൽ ശ്രദ്ധി​ക്കണം.

നഖങ്ങൾ പൊട്ടി​പ്പോകുന്നതി​ന് പ്രധാനകാരണം ശരീരത്തി​ൽ ജലാംശം കുറയുന്നതാണ്. അതിനാൽ വെള്ളം കുടിക്കാൻ മറക്കരുത്. മുടി, നാഡീവ്യവസ്ഥ എന്നിവ ആരോഗ്യത്തോടെ നിലനിറുത്താൻ സഹായിക്കുന്ന ബി വിറ്റാമിനായ ബയോട്ടിനും നഖസംരക്ഷണത്തിൽ പ്രാധാന്യമുള്ള ഘടകമാണ്. പയറുവർഗങ്ങൾ, ആഴക്കടൽ മത്സ്യങ്ങൾ, മുട്ട എന്നിവയിൽ ധാരാളമായി ബയോട്ടിൻ അടങ്ങിയിട്ടുണ്ട്. വീര്യം കൂടിയ രാസവസ്തുക്കൾ അടങ്ങിയ നെയിൽ പോളിഷും റിമൂവറും കാലക്രമേണ നഖങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതിനാൽ ഇവ കൂടുതൽ ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കണം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: HEALTH, LIFESTYLE HEALTH, NAIL, NAIL POLISH
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.