SignIn
Kerala Kaumudi Online
Saturday, 20 April 2024 4.27 AM IST

പച്ചക്കറി വിത്തുകളും തൈകളും നൽകി

photographers-
ആൾകേരളാ ഫോട്ടോഗ്രാഫേർസ് അസോസിയേഷൻ മാന്നാർയൂണിറ്റ് പമ്പ സ്വാശ്രയസംഘം അഗ്രികൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ കർഷകദിനാചരണത്തിന്റെ ഭാഗമായി നടത്തിയ പച്ചക്കറിതൈകളുടെ വിതരണോദ്ഘാടനം യൂണിറ്റ്പ്രസിഡന്റ് സാമൂവൽ പി.ജെ നിർവഹിക്കുന്നു

മാന്നാർ: ആൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മാന്നാർയൂണിറ്റ് പമ്പ സ്വാശ്രയസംഘം അഗ്രികൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ കർഷകദിനാചരണത്തിന്റെ ഭാഗമായി എല്ലാഅംഗങ്ങൾക്കും പച്ചക്കറി വിത്തുകളും തൈകളും വിതരണംചെയ്തു. യൂണിറ്റ്പ്രസിഡന്റ് സാമുവൽ പി.ജെ വിതരണോദ്ഘാടനം നിർവഹിച്ചു. സംഘംപ്രസിഡന്റ് ജോർജ് ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം സാനു ഭാസ്കർ, മുളക്കുഴ യൂണിറ്റ് സെക്രട്ടറി മുരളി കോട്ട എന്നിവർ മുഖ്യാതിഥികളായി. സംഘംസെക്രട്ടറി നിയാസ് സി.ഐ, അനീഷ് കുമാർ, ശശിധരൻ, ജിതേഷ് സി.നായർ, അനന്തൻ, മത്തായി, ക്രിസോൾ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.